Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Quarter

ശ്രീ​​കാ​​ന്ത് ക്വാ​​ർ​​ട്ട​​റി​​ൽ

ചെന്‍ഷോ അരീന: ചൈ​​ന മാ​​സ്റ്റേ​​ഴ്സ് പു​​രു​​ഷ സിം​​ഗി​​ൾ​​സ് ബാ​​ഡ്മി​​ന്‍റ​​ണി​​ൽ ഇ​​ന്ത്യ​​യു​​ടെ കി​​ഡം​​ബി ശ്രീ​​കാ​​ന്ത് ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ ക​​ട​​ന്നു. ലോ​​ക ഒ​​ന്പ​​താം ന​​ന്പ​​ർ താ​​ര​​മാ​​യ വി​​ക്ട​​ർ ലാ​​യി​​യെ നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മു​​ക​​ൾ​​ക്ക് ശ്രീ​​കാ​​ന്ത് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. സ്കോ​​ർ: 21-18, 21-19.

ഡ​​ബി​​ൾ​​സി​​ലും മു​​ന്നോ​​ട്ട്...

പു​​രു​​ഷ ഡ​​ബി​​ൾ​​സ് വി​​ഭാ​​ഗ​​ത്തി​​ൽ സാ​​ത്വി​​ക്സാ​​യി​​രാ​​ജ് റാ​​ങ്കി​​റെ​​ഡ്ഡി - ചി​​രാ​​ഗ് ഷെ​​ട്ടി സ​​ഖ്യം ക്വാ​​ർ​​ട്ട​​ർ ഇന്ത്യ​​ൻ സ​​ഖ്യം ഫ്രാ​​ൻ​​സി​​ന്‍റെ ക്രി​​സ്റ്റോ പോ​​പോ​​വ്- ടോ​​മ പോ​​പോ​​വ് സ​​ഖ്യ​​ത്തെ 21-17, 22-24, 21-9 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.
അ​​ടു​​ത്ത മ​​ത്സ​​ര​​ത്തി​​ൽ ഡെ​​ൻ​​മാ​​ർ​​ക്കി​​ന്‍റെ കിം ​​ആ​​സ്ട്ര​​പ്- ആ​​ൻ​​ഡേ​​ഴ്സ് സ്കാ​​റ​​പ്പ് റാ​​സ്മു​​സെ​​ൻ സ​​ഖ്യ​​ത്തെ അ​​വ​​ർ നേ​​രി​​ടും.

പ്ര​​ണോ​​യ് പു​​റ​​ത്ത്

ഇ​​ന്തോ​​നേ​​ഷ്യ: ഇ​​ന്തോ​​നേ​​ഷ്യ മാ​​സ്റ്റേ​​ഴ്സി​​ൽ ഷു​​വാ​​ൻ ചെ​​ൻ ഷു​​വി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട് എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ് പു​​റ​​ത്ത്. 20-22, 15-21 സ്കോ​​റി​​നാ​​യി​​രു​​ന്നു പ്ര​​ണോ​​യി​​യു​​ടെ തോ​​ൽ​​വി.

അ​​തേ​​സ​​മ​​യം, വ​​നി​​താ സിം​​ഗി​​ൾ​​സ് വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ഒ​​ന്നാം സീ​​ഡ് അ​​ഷ്മി​​ത ചാ​​ലി​​ഹ അ​​ടു​​ത്ത റൗ​​ണ്ടി​​ലേ​​ക്ക് മു​​ന്നേ​​റി. മ​​ലേ​​ഷ്യ​​യു​​ടെ ഗോ ​​ജി​​ൻ വെ​​യെ 10-21, 21-10, 21-17 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് അ​​ഷ്മി​​ത മു​​ന്നേ​​റി​​യ​​ത്.

Sports

ല​​ക്ഷ്യ സെ​​ന്‍ ക്വാ​​ര്‍​ട്ട​​റി​​ല്‍

ല​​ണ്ട​​ന്‍: ഓ​​ള്‍ ഇം​​ഗ്ല​​ണ്ട് ബാ​​ഡ്മി​​ന്‍റ​​ണ്‍ പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യ സെ​​ന്‍ ക്വാ​​ര്‍​ട്ട​​റി​​ല്‍.

പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ ഹോ​​ങ്കോം​​ഗി​​ന്‍റെ ആം​​ഗ​​സ് എ​​ന്‍​ജി കാ ​​ലോം​​ഗി​​നെ മൂ​​ന്നു ഗെ​​യിം നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ലൂ​​ടെ കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ല​​ക്ഷ്യ സെ​​ന്‍ അ​​വ​​സാ​​ന എ​​ട്ടി​​ല്‍ ഇ​​ടം നേ​​ടി​​യ​​ത്. സ്‌​​കോ​​ര്‍: 21-19, 21-23, 21-10.

അ​​തേ​​സ​​മ​​യം, മി​​ക്‌​​സ​​ഡ് ഡ​​ബി​​ള്‍​സി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ധ്രു​​വ് ക​​പി​​ല - ത​​നി​​ഷ ക്രാ​​സ്റ്റോ കൂ​​ട്ടു​​കെ​​ട്ട് പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ പു​​റ​​ത്ത്. ഹോ​​ങ്കോം​​ഗ് സ​​ഖ്യ​​ത്തോ​​ട് 19-21, 8-9നു ​​പി​​ന്നി​​ല്‍​ നി​​ല്‍​ക്കു​​മ്പോ​​ള്‍ പ​​രി​​ക്കി​​നെ​​ത്തു​​ട​​ര്‍​ന്ന് ഇ​​ന്ത്യ​​ന്‍ സ​​ഖ്യം പി​​ന്മാ​​റു​​ക​​യാ​​യി​​രു​​ന്നു.

Sports

ഉ​​ദി​​നൂ​​ര്‍ ക്വാ​​ര്‍​ട്ട​​റി​​ല്‍

കോ​​ത​​മം​​ഗ​​ലം: മാ​​ര്‍ അ​​ത്ത​​നേ​​ഷ്യ​​സ് ട്രോ​​ഫി ഫു​​ട്‌​​ബോ​​ള്‍ ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ കാ​​സ​​ര്‍​ഗോ​​ഡ് ഉ​​ദി​​നൂ​​ര്‍ ഗ​​വ. ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ള്‍ ക്വാ​​ര്‍​ട്ട​​റി​​ല്‍.

പ്രീ ​​ക്വാ​​ര്‍​ട്ട​​ര്‍ മ​​ത്സ​​ര​​ത്തി​​ല്‍ ഉ​​ദി​​നൂ​​ര്‍ സ്‌​​കൂ​​ള്‍ 2-1ന് ​​കോ​​ഴി​​ക്കോ​​ട് സ​​മോ​​റി​​ന്‍​സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​നെ കീ​​ഴ​​ട​​ക്കി.

ഇ​​ന്നു ന​​ട​​ക്കു​​ന്ന പ്രീ ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ തൃ​​ശൂ​​ര്‍ അ​​റ​​ഫ ഇം​​ഗ്ലീ​​ഷ് സ്‌​​കൂ​​ള്‍ മ​​ല​​പ്പു​​റം മൂ​​ര്‍​ഖ​​നാ​​യ് സു​​ബു​​ലു സ​​ലാം ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​നെ നേ​​രി​​ടും.

Latest News

Corehub Up